കരിനീല
ഓര്‍മയുടെയും മറവിയുടെയും മദ്ധ്യേ -
നീ എനിക്കായ് നീട്ടിയ പൂവിന് ,
ദലമില്ലായിരുന്നു .
ഓജസറ്റ പൂവിന്‍-
അരങ്ങള്‍
എന്നെ ഇന്ന് ,
കുത്തിനോവിക്കുന്നു .
ഇന്നു ഞാന്‍ കരിനീല
വ്രണപ്പെട്ട മനസ്സിലേക്ക്
നീ ഒഴിച്ചുതന്ന ,
പൂന്തേന്‍,
നഞ്ച് എന്നറിയാതെ പോയവള്‍
No comments:
Post a Comment